Thursday, March 26, 2020

കൊറോണ കാലത്തെ ദൈവങ്ങളുടെ റൂട്ട് മാപ്പ്

⭕കൊറോണ കാലത്ത് ദൈവങ്ങളെ ട്രോളുന്നതിനോട് എനിക്കല്പം വിയോജിപ്പുണ്ട്

പക്ഷെ പറയാതിരിക്കാനാവില്ല ഇന്ന് *പാലക്കാട് പോസറ്റീവായ കാരക്കൂറശ്ശി സ്വദേശിയും റൂട്ട് മാപ്പ് നോക്കു* .

♦️ പത്തു ദിവസത്തിനിടയത്ത് അയാൾ സഞ്ചരിച്ചത് 18 ഇടത്തേക്ക്,

♦️അതിൽ 7 പ്രവാശ്യം മതപരമായ ആരാധനക്ക് വേണ്ടി മാത്രം

♦️മത ആരാധനയക്ക് പങ്കെടുത്ത തവണ അഥവ ഫ്രീക്വൻസി 18 തവണ

♦️150-160 നും ഇടയ്ക്ക് പ്രൈമറി കോണ്ടാക്ട്

♦️പ്രൈമറി കോണ്ടാക്ടിൽ 144 എണ്ണം മതപരമായ ആരാധനയുമായി ബന്ധപ്പെട്ടുണ്ടായത്

🧠ഇനി ആലോചിച്ച് നോക്കു ഒരു വ്യക്തിയുടെ മതബോധം എത്രമാത്രം വലിയ സാമൂഹ്യ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്.

ചില കാര്യം കൂടി ഈയവസരത്തിൽ ഓർത്തെടുക്കണം

1 തനിക്ക് രോഗമുണ്ടാകാം എന്നും അത് പകർന്നേക്കാം എന്നു അറിഞ്ഞിട്ടും വീട്ടിലിരിക്കാനുള്ള ധാർമ്മികത അയാൾ കാണിക്കാത്തത് അയാളുടെ മതബോധം കൊണ്ട് മാത്രമാണ്.

2 മറ്റോരു രീതിയിൽ പറഞ്ഞാൽ അയാൾ ഭൂരിഭാഗം പ്രൈമറി കോണ്ടാക്ടും ഉണ്ടാക്കിയത് അയാളുടെ മതബോധം കൊണ്ട് മാത്രമാണ്.

3 ഈയവസരത്തിൽ അയാളെ മാത്രം കുറ്റ കാരാനാക്കാൻ വയ്യ. 20-ാം തീയതി കോവിഡ് ഇത്ര വ്യാപകമായ സമയത്ത് ആളു കൂടാന കാരണമായ ജുമ വെച്ചത് വിശ്വാസിയുടെ മതബോധം കാരണമാണ്

4 ആ ജുമ്അയിൽ പങ്കെടുത്ത് 60-120 ആളുകൾ കോവിഡ് കാലത്ത് ഇത്രയും മുന്നറിയപ്പ് അവഗണിച്ച് അവിടെ ചേരാനുള്ള കാരണം ആ വ്യക്തികളുടെ മതബോധമാണ്

5 ഈ വ്യക്തി ധാർമ്മികതയില്ലാത്തവനാണോ തീർച്ചയായും അല്ല 1 വയസ്സും -5മാസവും വയസ്സുള്ള സ്വന്തം കൊച്ചു മകള്ക്ക് അസുഖം വരും എന്ന് ആരും ആഗ്രഹിക്കില്ല പക്ഷെ എന്നാലും വീട്ടിൽ ഒരു മുറിയിൽ അടച്ച് ഇരിക്കാത്തതിന് കാരണം. ശാസ്ത്രബോധം ഇല്ലായ്മയാണ്,

⭕ആ ശാസ്ത്രബോധമിലായ്മക്ക് കാരണം മതം പുർണമാണ് മതത്തിൻറെ അറിവിൽ എല്ലാം ഉണ്ട് എന്ന് കരുതുന്ന മതബോധമാണ്. അതാണ് കൈകൊടുത്താൽ കോവിഡ് വരുമെന്ന് പറയുന്ന വിശ്വാസിയോട് മരണത്തെ ഭയന്ന് മതത്തെ വിടുമോ എന്ന ചോദ്യം ഉയരുമ്പോ മതത്തിന് വേണ്ടി കെട്ടി പിടിക്കുന്നത്,

⭕കൈയിൽ നിന്ന് വായിലേക്ക് പകരും എന്ന് ശാസ്ത്രം പറയുന്ന വൈറസിനെ തലയിലെ തൊപ്പി കൊണ്ട് നേരിടാം എന്ന് കരുതുന്നത്. അതേ ബോധമാണ് പാട്ട കൊട്ടിക്കുന്നതും വൈറസിനെ കാഞ്ഞിരകുറ്റിയിൽ അവാഹിപ്പിക്കുന്നതും, സാനിറ്റൈസ്ർ പോലും വെഞ്ചരിപ്പിക്കുന്നതും.

അതേ മതബോധമാണ് എനിക്ക് ഇത് വരില്ല എന്ന
തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും.

⭕മറ്റോരു തരത്തിൽ പറഞ്ഞാൽ അയാളുടെ സ്വതസിദ്ധമായ മനുഷ്യ സഹജമായ ധാർമ്മികതയെ പോലും മതബോധം ഇല്ലാതാക്കി.

അയാൾ എറ്റവും കൂടുതൽ പ്രൈമറി കോണ്ടാക്ട് ഉണ്ടാക്കിയത് സ്വന്തം മതത്തിൽ പെട്ടവരോടാണ്.അവരുടെ റൂട്ട് മാപ്പുണ്ടാക്കിയാലും അങ്ങനെ തന്നെ ആയിരിക്കും ഇന്നും മതബോധത്തിൽ ജീവിക്കുന്ന ജനത വംശിയ മായി ഇല്ലാതാകാൻ എറ്റവും സഹായകരമാണ് ഇത്തരം പകർച്ച വ്യാധികൾ അതിന് മറ്റു മതത്തിൽ നിന്നുള്ള ആക്രമണങ്ങളുടെ ആവശ്യം വരില്ല

 *മതബോധവും ശാസ്ത്രബോധവും ഒന്നിച്ച് പോകില്ല. എവിടെയെങ്കിലും ഒരു വൈരുദ്ധ്യം ഉടലെടുക്കും* 

⭕ആ മതബോധത്തിനെതിരെ തന്നെയാണ് 'നിഷ്പക്ഷ ' സ്വതന്ത്ര ചിന്തകർ പോരാടുന്നത്.
നിങ്ങൾ അധികാരം കൊണ്ട് ചെയ്യുന്നത് ചെയ്യു ഞങ്ങൾ ഒരു സൈഡിലൂടെ ഇതും ചെയ്യട്ടെ

🧩🧩

KERALA PSC QUESTIONS

) Largest district in Kerala?
(A) Thrissur
(B) Palakkad
(B) Thiruvananthapuram
(D) Idukki

Ans: 


നിന്റെ വീട് ഇവിടെ